You Searched For "എയര്‍ ഹോസ്റ്റസ്"

എയര്‍ ഹോസ്റ്റസ് വന്ന് കെഞ്ചി പ്ലീസ് കാലൊന്ന് താഴ്ത്തൂ; ഒരുകുലുക്കവുമില്ലാതെ റഷ്യന്‍ സുന്ദരി; സഹയാത്രികയുടെ തലയ്ക്ക് മുകളില്‍ കാല് വെച്ച് യുവതിയുടെ പരാക്രമം; ഷൂസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചും ശല്യം; ഖത്തര്‍ എയര്‍വേയ്സിലെ വില്ലത്തിയുടെ പരാക്രമത്തിന് പിന്നില്‍ ഈ കിറുക്കന്‍ കാരണം!
നീയാരാ.. എന്നോട് മൊബൈല്‍ ഓഫ് ചെയ്യാന്‍ പറയാനെന്ന് യാത്രക്കാരി; തര്‍ക്കം മൂത്തതോടെ എയര്‍ഹോസ്റ്റസിന്റെ കരണത്തടിച്ച് യുവതി; നൈജീരിയയിലെ ലാഗോസില്‍ വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; അക്രമകാരിയെ പുറത്താക്കി വിമാന ജീവനക്കാര്‍
വിവാഹശേഷം ഇതാദ്യമായി ഭര്‍ത്താവിനൊപ്പം ചേരാന്‍ ലണ്ടനിലേക്ക് പോയ ഖുശ്ബു; ലണ്ടനിലേക്ക് പറക്കുകയാണെന്നും ഇനി വിളിച്ചാല്‍ കിട്ടില്ലെന്നും ജൂണ്‍ 15 ന് മടങ്ങി എത്തുമെന്നും സഹോദരിക്ക് സന്ദേശം അയച്ച മണിപ്പൂര്‍ സ്വദേശിയായ എയര്‍ ഹോസ്റ്റസ്; എയര്‍ ഇന്ത്യ ദുരന്തത്തില്‍ പൊലിഞ്ഞത് ഒരുപറ്റം മനുഷ്യരുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും